ലോകം

യുദ്ധം വേണ്ട, മധ്യസ്ഥത വെളിപ്പെടുത്തി ഖത്തർ

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യസ്ഥ ശ്രമവുമായി ഖത്തർ. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്ന് ഖത്തർ വെളിപ്പെടുത്തി. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ്...

തൊഴിൽ ഇടങ്ങളിലെ വനിതകൾ; സാമ്പത്തിക നൊബേൽ ക്ലോഡിയ ഗോൾഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ ഇടങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക...

ഇസ്രയേലിന് പിഴച്ചത് എവിടെ, ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടനയും അറിയാതെ പോയ നീക്കം

ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ, ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ച ചർച്ചയാവുന്നു. 1973-ല്‍ സിറിയയും ഈജിപ്തും ഇസ്രയേലിന് നേരേ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്തവണ ഹമാസ് നടത്തിയ ആക്രമണമെന്നാണ്...

യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, ബോംബർ വിമാനങ്ങൾ പുറപ്പെട്ടു

ഇതോടെ ലോകം ഒരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കയാണ്. കഴിഞ്ഞ് പത്ത് വർഷത്തിനിടെ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ,കുടുംബത്തെ കൊല ചെയ്തതെന്ന് സംശയം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ...

Popular

spot_imgspot_img