ലോകം
Lifestyle
തലയോട്ടിക്കകത്ത് ന്യൂറാലിങ്ക് ചിപ്പ്, കിടപ്പ് രോഗികളിൽ പരീക്ഷണത്തിന് ഒരുങ്ങി ഇലോൺ മസ്ക്
ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മനുഷ്യന്റെ തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ചിപ്പാവും കമ്പ്യൂട്ടറും മസ്തിഷ്കവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക.
News
ഇന്ത്യ കാനഡ തർക്കത്തിനിടെ ഒരു കൊലപാതകം കൂടി, സുഖ്ദൂൽ സിങ് വെടിയേറ്റ് മരിച്ചു
ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്.
News
വിദ്വേഷ പ്രചരണം, റാപ്പർ ശുഭ് നീതിൻ്റെ ഇന്ത്യൻ ടൂർ റദ്ദാക്കി
സാമൂഹ്യമാധ്യമങ്ങളിലെ ഹെയിറ്റ് കാമ്പയിന് തുടർച്ചയായി കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി
News
പറക്കും തളികകൾ സത്യമോ മിഥ്യയോ, നാസയുടെ പഠനവിഭാഗം പുതിയ ഗവേഷണത്തിന്
ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ദ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു.
News
മൊറോക്കോയിൽ ഭൂകമ്പം മരണം 1000 കവിഞ്ഞു
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്.

