ലോകം
News
ജപ്പാൻ്റെ മൂൺ സ്നൈപ്പർ പുറപ്പെട്ടു, ലാൻ്റിങിലെ പുതിയ പരീക്ഷണം
തെക്കന്‍ ജപ്പാനിലെ താനെഗഷിമയില്‍ നിന്ന് രാവിലെ 8.42 ന് ആയിരുന്നു വിക്ഷേപണം. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്നാണ് ജപ്പാന്റെ ലാന്‍ഡറിന്റെ ഔദ്യോഗികമായ പേര്. നാല് മുതല്‍ ആറ് മാസം വരെ എടുക്കുന്ന യാത്രയ്ക്കൊടുവിലാണ് പേടകം ചന്ദ്രനിലെത്തുക.
Sports
ബാലണ്‍ദ്യോര്‍ ആരാവും- മെസ്സി, എർലിങ് ഹാളണ്ട്, കരീം ബെൻസിമ പട്ടികയിൽ
ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. 2022-ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി, കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന മൂന്ന് കിരീടങ്ങള്‍ നേടിയ...
News
G20: ജോ ബൈഡൻ ഇന്ത്യയിലേക്ക് വരാനിരിക്കെ ജിൽ ബൈഡന് കോവിഡ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജില് ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടു, ഡെലവെയറിലെ വസതിയില്‍ വിശ്രമത്തില്‍ തുടരുമെന്നും ജില് ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്സാണ്ടര്‍...
ലോകം
അൽ നെയാദി സംഘത്തിൻ്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി
സുൽത്താൻ അൽ നെയാദി ഉൾപ്പെടെ യുഎഇ ശാസ്ത്രജ്ഞരുടെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മാറ്റി വച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മടക്കയാത്ര മാറ്റി വച്ചതെന്നാണ് നാസ അറിയിച്ചത്. കാലാവസ്ഥ അനുകൂലമായാൽ സംഘം ഞായറാഴ്ച ഭൂമിയിലേക്ക്...
News
ഹിൻഡൻബർഗ് റിപ്പോർട്ടുകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്, ഇന്ത്യയിൽ രാഷ്ട്രീയ വിവാദവും
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് എതിരെ വീണ്ടും ഗുരുതരമായ കണ്ടെത്തലുകൾ. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഗ്രൂപ്പാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ തന്നെ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി...

