ലോകം

ചരിത്രമായി ബഹിരാകാശ നിലയത്തിൽ അറബ് വനിതകളുടെ കൂടിക്കാഴ്ച

സൗദിസംഘത്തെ വരവേറ്റത് അൽ നെയാദി ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചപ്പോൾ യു എ ഇ വനിതയാണ് ബഹിരാകാശ നിലയത്തിൽ അവരെ വരവേറ്റത്. ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് കഴിയുന്ന യു.എ.ഇ.യുടെ...

റിയാദിൽ തീപ്പിടുത്തത്തിൽ മരിച്ച ആറുപേരിൽ രണ്ട് മലയാളി യുവാക്കളെയും തിരിച്ചറിഞ്ഞു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31),...

പ്രായമേറിയവർ കൂടുതലും കേരളത്തിൽ, യുവാക്കൾ യുപിയിലും ബിഹാറിലും

ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്. പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. ഉത്തര്‍പ്രദേശിലും...

ഷാരൂഖ് ഖാനും രാജമൗലിയും ടൈം മാഗസിൻ്റെ ലോക വ്യക്തിത്വങ്ങളിൽ

ടൈം മാ​ഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ചയാണ് 2023-ലെ പട്ടിക പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ...

തയ്‌വാനെ വളഞ്ഞ് ചൈനീസ് സേനാവ്യൂഹം

തയ്‌വാനെ വളഞ്ഞ് സൈനികപരിശീലനങ്ങളുമായി ചൈന. എച്ച്-6കെ പോർവിമാനങ്ങൾ യുദ്ധസജ്ജമായി പടക്കോപ്പുകളുമായി റോന്ത് ചുറ്റുകയാണെന്ന് ചൈന തന്നെ വ്യക്തമാക്കി. ഉഷാദോങ് വിമാനവാഹിനിക്കപ്പലുകളും പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു. ആണവായുധം വരെ ഉപയോഗിക്കാന്‍ കഴിയുന്ന വിമനങ്ങളാണ്. നാവിക വിഭാഗവും...

Popular

spot_imgspot_img