ലോകം
ലോകം
കടലിനടിയിൽ ദൈർഘ്യമേറിയ ചുംബനം, വാലൻ്റൈൻസ് ദിനത്തിൽ ലിപ് ലോക്ക് റെക്കോഡ് ഇട്ട് പ്രണയികൾ
വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈല്‍സ് ക്ലൗട്ടിയറും സ്വന്തമാക്കി.നാല് മിനിറ്റും ആറു സെക്കന്റുമാണ് ഇരുവരും പരസ്പരം ചുണ്ടുകൾ...
News
ബി ബി സി ഓഫീസിൽ ആദായ നികുതി റെയിഡ്, ഡോക്യൂമെൻ്ററിക്ക് പിന്നാലെ നടപടി: അപ്രഖ്യാപിത അടിയന്തരവാസ്ഥയെന്ന് കോൺഗ്രസ്
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ...
News
തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 19000 കവിഞ്ഞു, തകർത്തെറിഞ്ഞ ഭൂകമ്പത്തിന് പിന്നാലെ വെല്ലുവിളിയായി അതി ശൈത്യവും
തുർക്കി സിറിയ ഭൂചലനത്തിൽ 19,300 ൽ അധികം പേരുടെ മരണം സ്ഥിരീകരിച്ചു. ഭക്ഷണവും മരുന്നും ലഭിക്കാതെയും അതി ശൈത്യത്തിലും ജനങ്ങൾ നരകിക്കുകയാണ്. രക്ഷാ പ്രവർത്തനം ഇനിയും ഊർജിതമായില്ല. കടുത്ത കാലാവസ്ഥ വെല്ലുവിളിയാണ്. ഏകോപനത്തിൽ...
News
കനത്ത മഴ, തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനം ദുഷ്കരമാവുന്നു; മരണ സംഖ്യ 4000 കടന്നു
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു....
News
തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം, 1300 ഓളം പേർ മരിച്ചു, നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങൾക്ക് അടിയിൽ
തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു. തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. മരണ സംഖ്യ...

