ലോകം
News
പാക്കിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു
പാകിസ്ഥാൻ മുന്‍ പ്രസിഡൻ്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) ദുബായിലെ ആശുപത്രിയിൽ അന്തരിച്ചു. ദീര്‍ഘനാളായി അമിലോയ്‌ഡോസിസ് ചികിത്സയിലായിരുന്നു.ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്‌ഡോസിസ് ബാധിതനായിരുന്നു...
News
ഗുജറാത്ത് കലാപം; ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് പുറത്ത് വിട്ട് മാധ്യമങ്ങൾ
ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട്;ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ബി ബി സി അന്വേഷണാത്മക ഡോക്യുമെൻ്ററി നിർമ്മിച്ചത്സംക്ഷിപ്തം1.കലാപത്തിന്‍റെ വ്യാപ്തി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനേക്കാള്‍ വളരെ വലുതാണ്. കുറഞ്ഞത് 2000 പേരെങ്കിലും കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം...
Alert
റേഡിയോ ആക്ടീവ് കാപ്സ്യൂൾ ട്രക്കിൽ നിന്നും മരുഭൂമിയിൽ തെറിച്ചു വീണു, കണ്ടെത്താനായി ഒരുക്കിയത് വൻ സന്നാഹം
ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ മരുഭൂമിയില്‍ ട്രക്കിൽ നിന്നും തെറിച്ചു വീണ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ...
ഇന്ത്യ
“ദേശീയത ഉയർത്തി രാഷ്ട്രത്തെ കൊള്ളയടിക്കുന്നു”- അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്
തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന് ആരോപിച്ച അദാനി ഗ്രൂപ്പിന് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നൽകിയ മറുപടി രാഷ്ട്രീയ ചർച്ചയാവുന്നു. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി...
News
പള്ളിയിൽ ചാവേർ ആക്രമണം, പെഷവാറിൽ 46 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.പൊലീസ് ലൈന്‍സ് പ്രദേശത്തെ പള്ളിയില്‍...

