ലോകം
News
പാക് കറൻസിയുടെ മൂല്യം ഒറ്റദിവസം കൊണ്ട് 24 രൂപ കുറഞ്ഞു; മികച്ച പ്രകടനത്തിന് പിന്നാലെ കൂപ്പു കുത്തൽ
സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ലോക നാണ്യ നിധിയില്‍-IMF- നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം....
News
അദാനി ഗ്രൂപ്പിൻ്റെ ഓഹരി മൂലം പെരുപ്പിച്ചത് എന്ന കണ്ടെത്തലിൽ ഉറച്ച് ഹൻഡൻബർഗ്
അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിാനന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എല്ലാ രേഖകളും കയ്യിലുണ്ട് എന്നും വ്യക്തമാക്കിയതിന് പിറകെ നിയമനടപടി നേരിടാനുള്ള സന്നദ്ധതയും അറിയിച്ചു....
News
സുഷമ സ്വരാജ് ഗൌരവമർഹിക്കുന്ന രാഷ്ട്രീയക്കാരി ആയിരുന്നില്ലെന്ന് മുൻ യു എസ് വിദേശ സെക്രട്ടറി; ഇന്ത്യ പ്രതിഷേധം അറിയിച്ചു
അന്തരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കുറിച്ച് മുന്‍ യു.എസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ. പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നൽകി.സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന...
News
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സലാമി സ്ലൈസിങ്, 26 ഇന്ത്യൻ പട്രോളിങ് പോയിൻ്റുകൾ നഷ്ടമായി
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണം നഷ്ടപ്പെട്ടതായി റിസർച്ച് റിപ്പോർട്ട്. ഇൻ്റലിജൻസ് ബ്യൂറോ (IB) വിളിച്ചു ചേർത്ത ഡി ജി പിമാരുടെ സംയുക്ത യോഗത്തിലാണ് റിപ്പോർട്ട്...
News
ചെെനീസ് പുതുവത്സര ആഘോഷത്തിനിടെ വെടിവെപ്പ്, കാലിഫോർണിയയിൽ 9 പേർ കൊല്ലപ്പെട്ടു
കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവെപ്പ്. നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം. പതിനായിരക്കണക്കിന്...

