ലോകം

ന്യൂസിലാൻഡിൽ ജസിൻഡയ്ക്ക് പകരം ക്രിസ് ഹിപ്

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസിന്‍ഡ ആര്‍ഡേനിന് പകരം ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനും ഞായറാഴ്ച്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. ...

ബി ബി സി ഡോക്യുമെൻ്ററി ബ്ലോക്ക് ചെയ്തത് ഗുജറാത്ത് കലാപത്തിലെ സത്യങ്ങൾ പുറത്തു വരുന്നതിൽ മോഡിയുടെ ഭയമെന്ന് കോൺഗ്രസ്

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ട് ഉൾക്കൊള്ളുന്ന ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യൂമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ...

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെൻ്ററി വിവാദത്തിൽ, നിലപാടിൽ ഉറച്ച് ബി ബി സി

ഗുജറാത്ത് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബ്രിട്ടീഷ് സര്‍ക്കാർ രേഖയടങ്ങുന്ന ഡോക്യുമെൻ്ററി സംബന്ധിച്ച് നിലപാടിൽ ഉറച്ച് ബി ബി സി. ബ്രിട്ടീഷ് സർക്കാർ നയതന്ത്ര വിശദീകരണം നൽകി എങ്കിലും...

ലോകത്തെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ രാജി പ്രഖ്യാപിച്ചു

ലോകത്തെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിൻ്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. അടുത്ത മാസം ഏഴിന് രാജിവയ്ക്കും.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറുന്നതായി പ്രഖ്യാപിച്ചത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാൻ ഊര്‍ജം...

നേപ്പാൾ വിമാന അപകടം 68 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്....

Popular

spot_imgspot_img