ലോകം

പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം...

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൌന്ദര്യാത്മക ഫുട്ബോളിൻ്റെ ഏറ്റവും അധികം ആരാധകരുള്ള നായകനാണ്. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ്...

ഇലോൺ മസ്ക് അമേരിക്കൻ പ്രസിഡൻ്റാവുമെന്ന് മുൻ റഷ്യൻ പ്രസിഡൻ്റ് മെദ്ദ്വേവ്

ട്വിറ്റര്‍ സി.ഇ.ഒയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്ദ്വേവ്. ആഭ്യന്തരകലാപത്തിനൊടുവിലായിരിക്കും ഇതു സംഭവിക്കുക എന്നും പറയുന്നു. പ്രവചനം പ്രവചനം ഐതിഹാസികമെന്നായിരുന്നു മസ്കിൻ്റെ പ്രതികരണം ജർമനിയും...

പുടിൻ വിമർശകരായ രണ്ട് റഷ്യൻ സമാജികർ ഒഡിഷയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു

രണ്ടുദിവസത്തിനിടെ രണ്ട് റഷ്യന്‍ വിനോദസഞ്ചാരികളെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. റഷ്യയിലെ വ്‌ളാദിമിര്‍ പ്രവിശ്യയിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും മനുഷ്യാവകാശ പ്രർവർത്തകനുമായി പവേല്‍ അന്റോവ്(65) സുഹൃത്ത് വ്‌ളാദിമിര്‍...

മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി പദത്തിലേക്ക്

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെൻ്റർ ചെയര്‍മാനാണ്. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി...

Popular

spot_imgspot_img