ലോകം

എച്ച് ഐ വി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; ദിവസം 4000 പകർച്ച

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കോൺഫ്രറൻസ്. രോഗ പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലെയാണ്...

ഇറാഖ് പാർലമെൻ്റ് പ്രക്ഷോഭകരുടെ നിയന്ത്രണത്തിൽ

ഇറാഖില്‍ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരം കയ്യേറി പ്രക്ഷോഭകാരികള്‍. ഇറാന്‍ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നതിലാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്ത അല്‍ സദ്‌റിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്....

ലോകത്തിന് പുതിയ ഭീഷണിയായി മങ്കി പോക്സ്; ന്യൂയോർക്ക് സിറ്റിയിൽ ആയിരത്തിൽ അധികം പേർക്ക് പകർച്ച

 ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ലോകത്തെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍. 1092 പേര്‍ തിങ്കളാഴ്ച പരിശോധനയിൽ മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്. മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും...

മങ്കി പോക്സ്, ആഗോള അടിയന്തരാവസ്ഥ

ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെതിരായ കരുതലിനായ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളിയാണെന്ന് WHO തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു. യു.എസ്....

ബിൽഗേറ്റ്സിനെ പിന്നിലാക്കി ഗൌതം അദാനി ലോക സമ്പന്ന പട്ടികയിൽ

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അദാനി ഗ്രൂപ്പിൻ്റെ അസാധാരണമായ വളർച്ച. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍,...

Popular

spot_imgspot_img