ലോകം
Sports
റഷ്യയെ ഞെട്ടിച്ച് സ്വവർഗ പ്രണയം വെളിപ്പെടുത്തി ഡാരിയ കസക്റ്റിന
റഷ്യയുടെ സൂപ്പര്‍ ടെന്നീസ് താരം ഡാരിയ കസക്റ്റിന സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി റഷ്യയെ ഞെട്ടിച്ചു. സ്വവർഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ് മറികടന്നാണ് വെളിപ്പെടുത്തൽ. വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്. 25 വയസ്സുള്ള താരം...
News
ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ ഋഷി സുനാക് അന്തിമ ഘട്ടത്തില്‍ കടന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസ്സുമായാണ് സുനാക് അവസാനവട്ട മത്സരത്തില്‍ ഏറ്റുമുട്ടുക. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137...
News
തൊഴിൽ തേടി മലയാളിയുടെ ഗൾഫ് യാത്ര കുറയുന്നു, മറികടന്ന് മഹാരാഷ്ട്ര
തൊഴിലും ഉപജീവനവും തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴുക്ക് കുറുയുന്നു. അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റ തോത് വർധിക്കുന്നു.2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്,...
News
സലാലയിൽ ഇന്ത്യക്കാർ കൂറ്റൻ തിരമാലയിൽ അകപ്പെട്ട നടുക്കുന്ന ദൃശ്യം; എട്ടുപേർ ഒഴുകിപ്പോയി
വീഡിയോ ട്വീറ്റ് വാർത്തയിൽഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി. മൂന്നു പേരെ രക്ഷപെടുത്തി. അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യം മുന്നറിയിപ്പായി പുറത്ത് വിട്ടു. സാധാരണമായിരുന്ന കടപ്പുറത്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍...
News
ഞാൻ മോ ഫറായല്ല, ഹുസൈൻ കാഹിൻ; കായിക ലോകത്തെ ഞെട്ടിച്ച് ഫറായുടെ ജീവിത സത്യം
‘എന്നെക്കുറിച്ച് നിങ്ങളറിഞ്ഞതൊന്നും സത്യങ്ങളല്ല. ഞാൻ മോ ഫറായല്ല, ഹുസെെൻ അബ്ദി കാഹിൻ ആണ്’– ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, മോ ഫറാ പറഞ്ഞു. ബ്രിട്ടന്റെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരനാണ് മനുഷ്യക്കടത്തിൻ്റെ ഇരയായ ഫറാ....

