ലോകം
ലോകം
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, പ്രസിഡൻ്റ് ഒളിച്ചോടി
ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെ രാജ്യം വിട്ടു. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും രക്ഷപെട്ടിരിക്കുന്നത്.രാജ്യംവിട്ടെന്ന...
News
കൊളംമ്പോ നഗരം പ്രതിഷേധകരുടെ കയ്യിൽ; ശ്രീലങ്കൻ പ്രസിഡൻ്റ് സൈനിക കപ്പലിൽ ഒളിച്ചു കടന്നു
സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികളിൽ ഉഴറുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ...
ലോകം
ഇലോൺ മസ്ക് മുട്ടുമടക്കുമോ; ട്വിറ്റർ നിയമ നടപടിക്ക്
അധികാര രാഷ്ട്രീയത്തിന് എന്താണ് പങ്ക്സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൻ്റെ തീരുമാനത്തിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക്.മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണ് എന്നാണ് ട്വിറ്റര്‍...
Sports
ചരിത്ര നേട്ടം; നൊവാക് ജോക്കോവിച്ച് എട്ടാം തവണയും വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍
സെര്‍ബിയയുടെ അനിതര താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കി. ചരിത്രം തിരുത്തി എട്ടാം തവണയും ഫൈനലിലെത്തി.ആദ്യ...
News
വെടിയേറ്റത് ഹൃദയത്തിൽ, അബേയ്ക്ക് വിട
ഹൃദയത്തിലും കഴുത്തിലുമായി തുളച്ചു കയറിയ വെടിയുണ്ടകളാണ് ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസൊ അബേയുടെ മരണത്തിനിടയാക്കിയത്.പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ പിന്നിൽ നിന്നാണ് വെടിയേറ്റത്. കനത്ത സുരക്ഷയുണ്ടായിട്ടും അക്രമിക്ക് അത്രയും അടുത്ത് എത്താൻ...

