തുടർച്ചയായി മൂന്നാം ദിവസവും വില കൂപ്പുകുത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യ ഭീഷണി തുടരുകയാണ്. ഇതുമൂലം ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.
ബ്രന്റ് ക്രൂഡ് വില...
ഈ വര്‍ഷത്തെ ഹജ്ജ് കർമ്മത്തിന് ത്വവാഫോടെ തുടക്കം. ലോകത്തിന്റെ വിവി കോണുകളില്‍നിന്നുള്ള വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും ത്വവാഫുല്‍ ഖുദൂം (ആഗമന ത്വവാഫ്) ചെയ്യാനെത്തി.
ബുധൻ വ്യാഴം ദിവസങ്ങളിലായാണ് ഇത്തവണ വിശ്വാസികള്‍ ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കുക....
അവതാര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിനിടയിൽ വിടവാങ്ങൽ സൂചനയുമായി സംവിധായകൻ ജയിംസ് കാമറൂൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന് ദ വേ ഓഫ് വാട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2022 ഡിസംബറിനാണ്...
ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. റാന്‍ഡം നറുക്കെടുപ്പ് രീതിക്ക് പകരം ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്.
18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ നല്‍കിയത്. ടിക്കറ്റ്...
അമേരിക്കയിൽ സ്വാതന്ത്ര്യ പരേഡിന് നേരെ അജ്ഞാൻ വെടിയുതിർത്തു. ഇല്ലിനോയിസിൽ നടന്ന വെടിവയ്പിൽ അറ് പേർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. ചിക്കാഗോയിലെ ഹൈലാൻ്റ് പാർക്കിൽ ജൂലൈ 4 സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്....