ലോകം
ലോകം
ഗർഭനിരോധനത്തിന് ആണുങ്ങൾക്ക് ഗുളിക, പരീക്ഷണം വിജയം
പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു. ലോകത്തിൽ ആദ്യമായാണ് പുരുഷനിൽ ഇത്തരം...
Guest Column
ആരാധകരെ ഞെട്ടിച്ച് കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് പിരിയുന്നു
ലോകത്തിലെ തന്നെ സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ് വേർപിരിയുന്നു. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ബിടിഎസ് സംഗീതലോകത്തു നിന്നു...
Career and Education
കാലിക്കറ്റ് സർവ്വകലാശാല രാഷ്ട്രീയക്കാരുടെ നിർജീവ വേദിയാവുന്നു
വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും കലോത്സവവും കാലിക്കറ്റ് സർവ്വകലാശാല അറിഞ്ഞില്ല. പതിവ് പോലെ രാഷ്ചട്രീയ കെടുകാര്യസ്ഥതയുടെ പ്രതീകമാവുകായണ് ഈ കലാശാലം. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും...
ലോകം
സുഹൃത്തിൻ്റെ കാമുകൻ്റെ വേടിയേറ്റ് റാപ്പ് പാട്ടുകാരൻ മരിച്ചു
സുഹൃത്തിൻ്റെ കാമുകൻ്റെ വെടിയേറ്റ് അമേരിക്കന്‍ റാപ്പര്‍ മരിച്ചു. മരിയേല്‍ സെമോൻ്റെ ഒർ എന്ന ഗായകനാണ് മരിച്ചത്. റാപ് സംഗീത രംഗത്ത് 'ട്രബിൾ' എന്ന പേരിൽ പ്രസിദ്ധനായിരുന്നു.അറ്റലാൻ്റയിലെ റോക്ക്‌ഡേല്‍ കൗണ്ടിയിലെ അപ്പാർട്മെൻ്റിൽ പെൺ സുഹൃത്തിനൊപ്പമായിരുന്നു...
ലോകം
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും
ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ബോറിസ് ജോണ്‍സണ്‍ തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പക്ഷത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി തുടരാന്‍ ബോറിസ് ജോണ്‍സണ് അവസരമൊരുങ്ങിയത്.59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ...

