ലോകം
News
ബി ജെ പി വക്താവിൻ്റെ വിദ്വേഷ പരാമർശം; പ്രതിഷേധവുമായി വിദേശ രാജ്യങ്ങൾ
ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ വിവാദപരാമര്‍ശം അന്താരാഷ്ട്ര തലത്തിലേക്ക്. പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. പാക്കിസ്ഥാനും...
Sports
ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം ഇഗാ സ്വിയാടെകിന്; തുടർ നേട്ടങ്ങളിൽ വീനസ് വില്യംസിനൊപ്പം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.ശനിയാഴ്ച വൈകീട്ട്...
Alert
കുവൈറ്റിൽ ഭൂചലനം
കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടു.ജർമൻ റിസർച്ച്...
ലോകം
ഹാജിമാർക്ക് സ്മാർട് കാർഡുകൾ ഏർപ്പെടുത്തുന്നു
ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം മുതല്‍തന്നെ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും തീര്‍ഥാടകരുടെ സഞ്ചാരം പ്രയാസരഹിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി....
ലോകം
സൗദിയില്‍ നിന്ന് പുറപ്പെടുന്ന യാത്രികർ ബാഗേജിൽ സംസം വെക്കുന്നത് വിലക്കി
സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനയാത്രികര്‍ ലഗേജില്‍ സംസം വെള്ളകുപ്പികള്‍ വയ്ക്കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ വിലക്കി. എന്നാല്‍, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം.ലഗേജില്‍ സംസം കുപ്പികള്‍ വയ്ക്കാന്‍ അനുവദിക്കരുതെന്ന് സൗദി ജനറല്‍ അതോറിറ്റി...

