ലോകം

വനിതാ ക്രിക്കറ്റ് താരങ്ങൾ കാതറീൻ ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി

ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചു. ട്വിറ്ററിലൂടെ ഇരുവരേയും ഇംഗ്ലണ്ട് ക്രിക്കറ്റ്...

നേപ്പാളിൽ തകർന്നു വീണ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, കാണാതായവരിൽ ഇന്ത്യക്കാരും

നേപ്പാളില്‍ 22 പേരുമായി യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്നുവീണതായി കണ്ടെത്തി. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. യാത്രക്കാരിൽ നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി...

അബുദാബിയിൽ ഭക്ഷണശാലയിലെ സ്ഫോടനം, മരിച്ചവരിൽ മലയാളിയും

ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചതിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വാർത്തി. ഒരാൾ പാകിസ്താനിയാണ്. ഇവിടെ ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ എന്നയാളെ അപകടത്തിനിടയിൽ കാണാതായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല....

തായ്‌വാൻ പിടിച്ചടക്കാൻ ചൈന ഒരുങ്ങുന്നു. യുദ്ധ തന്ത്ര രഹസ്യങ്ങൾ യൂട്യൂബിൽ

തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇതിനായുള്ള യുദ്ധ തന്ത്രങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച...

റിഹാന അമ്മയായി, ആഢംബരങ്ങൾ വിട്ട് കുഞ്ഞുമായി ജന്മനാട്ടിലേക്ക്

പ്രശസ്ത ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റുമായ റിഹാന അമ്മയായി. റിഹാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. എന്നാൽ കുഞ്ഞിനെ ആഡംബര ലോകത്ത് നിന്നും രക്ഷിക്കുക എന്ന...

Popular

spot_imgspot_img