കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചു. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയും റിപ്പോർട്ട് ചെയ്തു....
ഗാസയിലുടനീളം ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍. ആശുപത്രികള്‍ക്ക് നേരെയും സമീപ പ്രദേശങ്ങളിലും ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം കനപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രിയില്‍ പരക്കെ ബോംബിങ്....
ഹമാസ് ആക്രമണത്തിന് തുടർച്ചയായുള്ള ഇസ്രയേൽ യുദ്ധം ചർച്ച ചെയ്യാൻ ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്...
“SHE WAS SUPPORTIVE, KIND-HEARTED AND ALWAYS HAD THE BEST ADVICE FOR US. SHE WAS A WILDLY DRIVEN WOMAN WITH AMBITION AND HAS INSPIRED MILLIONS OF PEOPLE AROUND THE WORLD. I MISS HER IMMENSELY AND THAT LOVE WON’T EVER FADE.”
യുഎസിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പണിക്ക് ഇറക്കി ആമസോൺ. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടുകളാണ് ഇറങ്ങിയിരിക്കുന്നത്. കൈയ്യും കാലുമുള്ള ഇവർക്ക് നടക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം സാധിക്കും.
തൊഴിലാളികൾ...