കേരളം
പുലി ശല്യവും രൂക്ഷം, വീട്ട് മുറ്റത്ത് ഏഴ് വയസ്സുകാരനെ ആക്രമിച്ചു
വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുൺട്ര എസ്ററ്റിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക്...
News
പാർട്ടിയിലെയും സർക്കാരിലെയും സ്ഥാനമല്ല, മനുഷ്യനാവുകയാണ് പ്രധാനം, കോടതിയുടെ സനാതനധർമ്മ മുന്നറിയിപ്പ് തള്ളി ഉദയനിധി
സനാതന ധര്‍മ്മം എന്നത് പീഡനപരമാണെന്ന തൻ്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. പിന്നോട്ടില്ല. നിയമപരമായി നേരിടും. അംബേദ്ക്കറും പെരിയാറും പറഞ്ഞതില്‍ കൂടുതലൊന്നും താന്‍ പറഞ്ഞിട്ടില്ല എന്നും ഉദയനിധി ഉറപ്പിച്ച് പറഞ്ഞു.'പാര്‍ട്ടിയിലെയോ...
കേരളം
കെ എസ് യു മാർച്ചിൽ സംഘർഷം, നാളെ വിദ്യാലയ ബന്ദിന് ആഹ്വാനം
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതം. പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് അറിയിച്ചു. സംസ്ഥാന...
കേരളം
വെടിക്കെട്ട് നിലക്കില്ല, സർക്കാർ അപ്പീലിന് പോകുന്നു
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.'ഹൈക്കോടതി ഉത്തരവില്‍ രാത്രികാലങ്ങള്‍ എന്നല്ല, അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അസമയം എന്നുള്ള ഒരു...
News
ക്ലാസിൽ കയറിയ തെരുവ്നായ ആറാം ക്ലാസുകാരിയെ ആക്രമിച്ചു
ക്ലാസ് മുറിയില്‍ കയറിയ തെരുവനായ കുട്ടികളെ ആക്രണിച്ചു. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. മുൻനിരയിൽ ഇരിക്കുകയായിരുന്ന മെഹ്‌റ എന്ന കുട്ടിക്കാണ് കടിയേറ്റത്.കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ രാവിലെ ക്ലാസ്...

