News

സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണ്, മാധ്യമ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ സുപ്രിം കോടതി

മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.ഇക്കാര്യത്തില്‍ എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയില്ലെങ്കിൽ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു...

സഹപാഠിയെ പ്രണയിച്ചതിന് പിതാവ് വിഷം കുടിപ്പിച്ച സ്കൂൾ വിദ്യാർഥിനി മരിച്ചു

സഹപാഠിയെ പ്രണയിച്ചതിൻ്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ പ്രതി കരുമാലൂർ സ്വദേശി അ‌ബീസ് നേരത്തെ...

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് 6.5 കോടിയും എം ശിവശങ്കറിന് 1.15 കോടിയും പിഴയിട്ട് കസ്റ്റംസ്

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ട്. രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ...

ഒരുമിച്ച് താമസിച്ച മലയാളി യുവാവും ബംഗാളി യുവതിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഒരുമിച്ച് ജീവിക്കയായിരുന്ന മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക്...

ശ്രീലങ്ക പുറത്ത്, ബംഗ്ലാദേശ് മാനം കാത്തു

ലോകകപ്പിൽ ശ്രീലങ്കയെ 3 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ഇതോടെ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ബംഗ്ലാദേശ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 49.3...

Popular

spot_imgspot_img