News

ഷമി! താരനിര ഒടുങ്ങുന്നില്ല, ശ്രീലങ്കയെ തകർത്ത് ഇന്ത്യയുടെ മുന്നേറ്റം

ഏഷ്യൻ ശക്തികളായ ശ്രീലങ്കയെ 302 റൺസിന് തകർത്താണ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയത്തുടർച്ചയാണ്. ജയത്തോടെ ലോകകപ്പ് പോയിന്റ്...

രാത്രിയിൽ ആർക്കാണ് ഫോൺ ചെയ്യുന്നത് ? എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾ റൂട്ട് മാറി, മഹുവ മൊയ്ത്ര ഇറങ്ങി പോയി

ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചായിരുന്നു ഒരു ചോദ്യം. കൂടാതെ രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് കേസ് വിധിപറയാൻ മാറ്റി

രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ്...

കാവല്‍ മന്ത്രിസഭയ്ക്ക് അന്ത്യം, പാകിസ്ഥാനിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ്

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡലപുനര്‍നിര്‍ണയം ജനുവരി 29-ന് പൂര്‍ത്തിയാകും. ഇതോടെ 2024 ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കം.2022 ഏപ്രിലില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ...

വൈദ്യുതി നിരക്ക് കൂട്ടി, യൂണിറ്റിന് 20 പൈസ മുതൽ കൂടുതൽ നൽകണം

വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. 2023-24 വര്‍ഷത്തെ കമ്മി 720 കോടി രൂപയാണെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് മുന്നാലെ വാദിച്ചു. കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.എന്നാൽ 20 പൈസ...

Popular

spot_imgspot_img