News

ജയിച്ചു പിന്നെ തോറ്റു, കേരള വർമ്മ കോളിജ് തീരഞ്ഞെടുപ്പ് കോടതിയിലേക്ക്

കേരള വർമ കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കാഴ്ചപരിമിതിയുള്ള കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ആദ്യ ഫല പ്രഖ്യാപനത്തിൽ ജയിച്ചു . പിന്നെയും എണ്ണിയപ്പോൾ തോറ്റു.  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോടതിയെ...

സഹപാഠികളോട് സംസാരിച്ച വിദ്യാർഥിയെ തല്ലി ചതച്ചു , അധ്യാപകന് എതിരെ ജാമ്യമില്ലാ വകുപ്പ്

ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ...

ബില്ല് പിടിച്ചു വെച്ചു, സുപ്രീം കോടതിയെ സമീപിച്ചതോടെ അംഗീകാരം നൽകി, പഞ്ചാബിൽ എ എ പി സർക്കാർ ഗവർണർ പോര്

ഗവർണർ പദവിയിലെ കക്ഷി രാഷ്ട്രീയം വിവാദമാകുന്നതിനിടെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നായതോടെ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി പഞ്ചാബ് ഗവര്‍ണര്‍. നേരത്തേ അംഗീകാരം നല്‍കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍...

നാലു ദിവസം ബെംഗളൂരു നഗരത്തെ വിറപ്പിച്ച പുലിയെ അവസാനം വെടിവെച്ച് കൊന്നു

ബെംഗളൂരു നഗരത്തിൽ ഇറങ്ങിയ പുലിയെ അവസാനം ഗത്യന്തരമില്ലാതെ വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുലിയെ കുടുക്കാനായില്ല. ആക്രമണവും നേരിട്ടു. ഇതോടെ പ്രത്യേക അനുമതി എന്ന നിയമ ആനുകൂല്യം ഉപയോഗിച്ചാണ് പുലിയെ വെടിവെച്ചത്.കുഡ്‌ലുഗേറ്റിന്...

ഇതര മതക്കാരനെ പ്രണയിച്ചതിന് പിതാവ് ബലമായി വിഷം കുടിപ്പിച്ച പെൺകുട്ടി അത്യാസന്ന നിലയിൽ

വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന കുടുംബത്തിലെ ആണ്‍കുട്ടിയുമായുള്ള പ്രണയത്തിൻ്റെ പേരില്‍ പതിനാലുകാരിയായ മകളെ പിതാവ് ബലമായി വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ ഇരുമ്പടികൊണ്ട് തല്ലി പരുക്കേല്‍പ്പിച്ച ശേഷം പിതാവ്...

Popular

spot_imgspot_img