News

കൈവെട്ട് ഭീഷണിയുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാവുമെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ...

വടകരയിൽ അടച്ചിട്ട കടമുറി പൊളിക്കുന്നതിനിടെ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി

വടകര കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതാ നിർമ്മാണത്തിനിടെ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ അറിയച്ചതനുസരിച്ച് പൊലീസിന് വിവരം കൈമാറി. ഷട്ടര്‍ ഇട്ട് അടച്ച...

അന്നപൂരണി സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം, പിന്നാലെ നയൻ താരയ്ക്ക് എതിരെ കേസ്

അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന സിനിമക്ക് എതിരായ വർഗ്ഗീയ സംഘടനകളുടെ പരാതിയിൽ നയൻതാരയ്ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബെയിലും സമാനമായ സംഘടനകൾ...

സ്വാതി സംഗീത പുരസ്‌കാരം പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്

2021-ലെ സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്. സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമാണ് സ്വാതി സംഗീത...

ഞങ്ങളുടെ രാമൻ ഗാന്ധി മരിച്ചു വീണ ബിർളാ മന്ദിരത്തിൻ്റെ ഇടനാഴിയിലാണ്; വി ഡി സതീശൻ

അയോധ്യയില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. 'ഹേ റാം' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ...

Popular

spot_imgspot_img