News

ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബ് വർഷം

 വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നാണ് അവകാശ വാദം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ....

കോഴിക്കോട് സാഹിത്യ നഗരം, യുണസ്കോയുടെ ക്രിയേറ്റീവ് സിറ്റി ലിസ്റ്റിൽ അംഗീകാരം

യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ സാഹിത്യ നഗരമെന്ന പദവിയിലേക്ക് കോഴിക്കോടും.വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി...

കോവിഡ് കാലത്ത് സർക്കാർ ശേഖരിച്ച 81.5 കോടി പേരുടെ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയ്ക്ക് പിന്നിൽ ആരാണ്

രാജ്യത്തെ ഞെട്ടിച്ച് ഏറ്റവും വലിയ ഡാറ്റാ ചോർച്ച. കോവിഡ് കാലത്ത് ശേഖരിച്ച പൌരൻമാരുടെ വിവരങ്ങളാണ് ചോർന്നത്. Indian Council of Medical Research ശേഖരിച്ച ഡാറ്റയിൽ 81.5 കോടി പേരുടെ ഡാറ്റയാണ് ഓൺലൈനിൽ...

നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം, ലോബികളുടെ സമ്മർദ്ദം മറികടന്ന് സർക്കാർ

ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. നിയമം നടപ്പാക്കുന്നതിനെതരായ സംഘടതി ശ്രമങ്ങളെ മറികടന്നാണ് സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽകുന്നത്....

റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യതി നിരക്ക് വർധന തീരുമാനം നീളും

സംസ്ഥാനത്ത് ഈ ആഴ്ച തന്നെ വൈദ്യുതി നിരക്കിൽ വര്‍ധന ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ യോഗം ചേർന്നിരുന്നു. നവംബർ ഒന്ന് മുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം എങ്കിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല. മതിയായ...

Popular

spot_imgspot_img