News

സിബിഐ അഭിഭാഷകൻ എത്തിയില്ല, ലാവലിൻ കേസ് വീണ്ടും മാറ്റി

എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്.പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹർജികൾ മാറ്റി. ആറ് വർഷത്തിനിടെ നാല്...

ബി ജെ പിയുടെ സാമ്പത്തിക വ്യവസ്ഥ അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടതെന്ന് രാഹുൽ ഗാന്ധി

നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും രാഹുൽ വിമർശിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു...

ഫോൺ ചോർത്തുന്നു, ക്യാമറ വരെ കടന്നു കയറുന്നു, ലക്ഷ്യം പ്രതിപക്ഷ നേതാക്കൾ

തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ഫോൺ കമ്പനിയിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതായി പ്രതിപക്ഷ നേതാക്കളും എം.പിമാരും. ശശി തരൂർ അടക്കമുള്ളവർ അറിയിപ്പ് പരസ്യപ്പെടുത്തി രംഗത്ത് എത്തി. സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ആപ്പിൾ...

ജാനകികാട് വിനോദ കേന്ദ്രത്തിൽ പ്രണയം നടിച്ച് ബലാത്സംഗം; നാല് യുവാക്കൾക്ക് ജീവപര്യന്തം

ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രണയം നടിച്ച് എത്തിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്കും കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ...

കളമശ്ശേരി സ്ഫോടനത്തിലെ പ്രതികരണം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചരണത്തിന് കേസ്

കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Popular

spot_imgspot_img