News

കരിപ്പൂരിലെ അസി.കമാണ്ടൻ്റിന് സസ്പെൻഷൻ, രണ്ട് കസ്റ്റംസ് ഓഫീസർമാരുടെ പങ്കും അന്വേഷണത്തിൽ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ്...

വിഴിഞ്ഞത്ത് കപ്പലടുത്തു’ ചരിത്ര നേട്ടം തീരമണയുന്നു

വിവാദങ്ങൾക്കും വികസന വിരുദ്ധതയ്ക്കും വിട വിഴിഞ്ഞത്ത് കപ്പൽ അടുത്തു. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. കേരളം കണ്ട വികസന സ്വപ്നമാണ് ഈ കപ്പല്‍....

“ഹമാസിലെ ഓരോരുത്തരും മരിച്ച മനുഷ്യർ” നെതന്യാഹു

ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യര്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ലോക അവരെ ഏത്...

അഫ്ഗാനെ സൈഡാക്കി ഇന്ത്യയുടെ ബാറ്റിങ് മികവ്, ലോകകപ്പിൽ അനായാസ ജയം

അഫ്ഗാനിസ്താനെതിരെ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.ലോകകപ്പ് റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ്...

ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത പെൺകുട്ടിയെ ട്രെയിനിന് മുന്നിൽ എറിഞ്ഞു, രണ്ടു കാലുകളും കൈയും അറ്റു

അക്രിമികൾ കുട്ടിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി എങ്കിലും നടപടി എടുത്തില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Popular

spot_imgspot_img