News

കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ബാന്ധവം, സിഐഎസ്എഫ് അസി.കമാണ്ടൻ്റ് പൊലീസ് കസ്റ്റഡിയിൽ

നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിലാണ് നടപടി.  

വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു, വീട്ടുകാർ രക്ഷപെട്ടു

വീടിനകത്ത് ഓൺ ചെയ്തിട്ട വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി പ്രദീപിൻ്റെ വീട്ടിലാണ് പൊട്ടിത്തെറി. ഈ സമയത്ത് വീട്ടുകാർ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.വീട്ടുകാര്‍ അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ട് മെഷീൻ ഓൺ...

ലഖിംപൂരിൽ കാണാതായ 13 കാരിയെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ക്രൂരമായി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 13 കാരിയെ അതി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മദ്രസയിൽ പോയി മടങ്ങവേ കാണാതായ കുട്ടിയുടെ വികൃതമാക്കപ്പെട്ട ദേഹം ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് കണ്ടെത്തിയത്....

ഏഴര ലക്ഷം ഗുണഭോക്താക്കൾ ഒറ്റ മൊബൈൽ നമ്പറിൽ; അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

വിവിധ പദ്ധതികളിലെ അഴിമതി കണ്ടെത്തി റിപ്പോർട്ട് ചെയ്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റർ വിഭാഗം ഉദ്യോഗസ്ഥലെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ്...

ഭീതി പരത്തി ഉളിക്കൽ ടൗണിൽ കാട്ടാന, വനാതിർത്തി വിട്ട് 10 കിലോ മീറ്ററോളം ജനവാസ മേഖലയിൽ

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കലിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനാവാതെ വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലെ വിജനമേഖലയിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്....

Popular

spot_imgspot_img