News

ചൈനയിൽ നിന്നും ഗുജറാത്ത് വഴി ക്രെയിനുകൾ എത്തുന്നു, വിഴിഞ്ഞത്ത് 15 ന് സ്വീകരണം

ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തുന്ന ചൈനീസ് കപ്പലിനെ പുറംകടലിൽനിന്ന് ബെർത്തിലേെക്കത്തിക്കുന്നതിന് ഉപയോഗിക്കുന്ന ഡോൾഫിൻ-35 എന്ന ടഗ്ഗ്വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുകളുമായ ചൈനീസ് കപ്പല്‍ ഗുജറാത്തിലെ മുന്ദ്രയില്‍നിന്നും പുറപ്പെട്ടു. ഒക്ടോബർ 11-ന് ക്രെയിനുകളുമായി കപ്പല്‍ വിഴിഞ്ഞത്ത് പുറംകടലില്‍...

നിമനതട്ടിപ്പ്, അഖിൽ സജീവിൻ്റെ കൂട്ടാളി യുവമോർച്ച നേതാവിനെ പൊലീസ് തിരയുന്നു

അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്.

ന്യൂസ് ക്ലിക് റെയിഡ് കേരളത്തിലും, മാധ്യമ പ്രവർത്തകയുടെ ലാപും ഫോണും പിടിച്ചെടുത്തു; ചോദ്യങ്ങൾ സിപിഎമ്മിലേക്ക്

എന്തിനാണ് കേസെടുത്തതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ചുമത്തി. പൊലീസ് തയാറാക്കിയ സ്‌റ്റേറ്റ്‌മെന്‍റില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

ജാതിസെൻസസ് നടപടികൾ തടയാനാവില്ലെന്ന് സുപ്രീം കോടതി

ഒരു സംസ്ഥാന സര്‍ക്കാരിനെയോ ഏതെങ്കിലും സര്‍ക്കാരുകളെയോ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇറാനിലെ ജയിലിൽ കഴിയുന്ന നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ഇറാനിലെ വനിതകൾക്ക് എതിരായ അടിച്ചമർത്തലുകൾക്കും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായും പോരാട്ടം തുടരുന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി.

Popular

spot_imgspot_img