News

വൈദികനെ കുറ്റ വിചാരണ ചെയ്യാൻ മത കോടതി രൂപീകരിച്ച് രൂപത, സംഭവം കേരളത്തിൽ

താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് വിചിത്ര നടപടി. രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ ആണ് മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്.

വനിതാ സി ഐയെ ആക്രമിച്ച മന്ത്രവാദികൾക്ക് 13 വർഷം തടവ്

ആള്‍ദൈവം ചമഞ്ഞ് മന്ത്രവാദം നടത്തിയ സംഘത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ ഇന്‍സ്പെക്ടറെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ച് മാവേലിക്കര...

AI ക്യാമറ വെച്ചിട്ടും അപകടം കൂടി, സർക്കാരിൻ്റെ അവകാശവാദം അഴമതി മറയ്ക്കാൻ എന്ന് വി ഡി സതീശൻ

ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലായ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി.

ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ,കുടുംബത്തെ കൊല ചെയ്തതെന്ന് സംശയം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ...

അഖിൽ സജീവ് അറസ്റ്റിൽ, ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ മാത്യുവിനെ അറിയില്ലെന്ന് മൊഴി

തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Popular

spot_imgspot_img