News

ന്യൂസ് ക്ലിക് എഡിറ്ററും എച്ച് ആർ മേധാവിയും അറസ്റ്റിൽ, നിയന്ത്രണ ശ്രമം മാധ്യമങ്ങളുടെ അകത്തളങ്ങളിലേക്കും

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍. യു.എ.പി.എ പ്രയോഗിച്ചാണ് അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു.കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി...

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിലാണ്...

വെളിച്ചത്തിൻ്റെ അതിസൂക്ഷ്മ മിടിപ്പുകൾ വേർതിരിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് ഫിസിക്സ് നൊബേൽ

പ്രപഞ്ചത്തിന്റെ പ്രായം, എന്നുവെച്ചാല്‍ 1377 കോടി വര്‍ഷം ഒരു സെക്കന്‍ഡായി കരുതുക. അതില്‍ ഒരു സെക്കന്‍ഡ് എത്ര വരുമോ, അത്രയുമാണ് ഒരു സെക്കന്‍ഡില്‍ ഒരു ആറ്റോസെക്കന്‍ഡ് വരിക!

മാധ്യമങ്ങളെ വായടപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് ? സീതാറാം യെച്ചൂരി

എന്താണ് അവര്‍ അന്വേഷിക്കുന്നതെന്നറിയില്ല. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെങ്കില്‍ അതിന്റെ കാരണം അറിയണമെന്നും സീതാറാം യെച്ചൂരി

നേപ്പാളിൽ ഭൂചലനം, ഡൽഹിയും കിടുങ്ങി

നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയും കിടുങ്ങി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്‌. ആദ്യ ചലനം റിക്ടര്‍...

Popular

spot_imgspot_img