News

വിദേശത്ത് നിർമ്മിച്ച മദ്യങ്ങൾക്ക് സംസ്ഥാനത്ത് ഇന്നു മുതൽ കഴുത്തറുപ്പൻ വില

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും.വിദേശത്തു നിർമിക്കുന്ന...

കലാഭവൻ മണിയുടെ പ്രശസ്തമായ നാടൻ പാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (75 ) അന്തരിച്ചു.  സംസ്കാരം  ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.  തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ സ്വകാര്യ ആശുപത്രിയിൽ രോഗബാധയാൽ...

മാധ്യമ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ; 100 സ്ഥലങ്ങളിൽ റെയിഡ്, യെച്ചൂരിയുടെ വീട്ടിലും പരിശോധന

വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ്.മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ പരക്കെ റെയ്ഡ് തുടരുകയാണ്. ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും പരാതയുണ്ട്....

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മതിയായ പരിചരണം കിട്ടാതെ ഒരു ദിവസം 12 കുഞ്ഞുങ്ങൾ മരിച്ചു

ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ സമ്മതിച്ചു.

ഐഎസ് ഭീകരൻ എത്തിയത് എവിടെ? കേരള പൊലീസ് അന്വേഷണം തുടങ്ങി

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസിൽ നിന്നും ശേഖരിക്കും.

Popular

spot_imgspot_img