ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1 പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചു. നാല് മാസത്തെ യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യം.
ലഗ്രാഞ്ച്...
തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി മരിച്ചു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.
പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികള്‍ പ്രദേശം...
ഗൂഗിളിൽ എന്ത് മിണ്ടിയാലും പറഞ്ഞാലും പിന്നാലെ നമ്മുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ അതുമായി ബന്ധപ്പെട്ട പരസ്യം നിറയുന്നത് തടയാൻ അറ്റകൈ പ്രയോഗത്തിന് ഗൂഗിൾ. ഉപഭോക്താക്കളുടെ നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്ന തേഡ്...
വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് കവലയിൽ രാവിലെയാണ് പ്രതിയുടെ ബന്ധു കത്തിയുമായി എത്തി ആക്രമിച്ചത്. ഇരുവരും ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു.
കേസില്‍ പ്രത്യേക പോക്സോ കോടതി...
ആർപ്പൂക്കര: കോൺഗ്രസ് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ നെറികേടുകൾക്കെതിരെയും, രാഷ്ട്രീയ ഗൂഢാലോചനകൾക്കും, സ്വർണ്ണക്കടത്ത്, കൊലപാതകം ഉൾപ്പെടെ രാജ്യദ്രോഹ കുറ്റങ്ങൾ ചെയ്യാൻ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദോഗസ്ഥർ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെയും...