കേരളം
വണ്ടിപ്പെരിയാർ പീഡന കേസിലെ പെൺകുട്ടിയുടെ പിതാവിന് നേരെ കത്തിക്കുത്ത്, മുത്തച്ഛനും പരിക്ക്
വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് കവലയിൽ രാവിലെയാണ് പ്രതിയുടെ ബന്ധു കത്തിയുമായി എത്തി ആക്രമിച്ചത്. ഇരുവരും ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു.കേസില്‍ പ്രത്യേക പോക്സോ കോടതി...
News
പന്തംകൊളുത്തി പ്രകടനം നടത്തി
ആർപ്പൂക്കര: കോൺഗ്രസ് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ നെറികേടുകൾക്കെതിരെയും, രാഷ്ട്രീയ ഗൂഢാലോചനകൾക്കും, സ്വർണ്ണക്കടത്ത്, കൊലപാതകം ഉൾപ്പെടെ രാജ്യദ്രോഹ കുറ്റങ്ങൾ ചെയ്യാൻ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദോഗസ്ഥർ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെയും...
News
ഗവർണർമാർക്ക് മന്ത്രിമാരെ പുറത്താക്കാൻ അധികാരമില്ല, സുപ്രീം കോടതി
മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന ആവശ്യം സംബന്ധിച്ച...
News
അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി, 15 ഇന്ത്യക്കാർ ഉൾപ്പെടെ ജീവനക്കാർ ബന്ദികൾ
അറബിക്കടലിൽ സൊമാലിയൻ തീരത്തിനടുത്ത് ചരക്കുകപ്പൽ കൊള്ളക്കാർ തട്ടിയെടുത്തു. കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്.സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ്...
News
സംസ്ഥാന സ്കൂൾ കലോത്സവം, ഒപ്പനയും നാടകവും ഇന്ന് വേദിയിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന...

