News
മൂന്നുവയസുകാരിയെ കടിച്ചു കൊന്ന പുലിയെ പിടികൂടി
പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയിലാണ് പുലി...
Career and Education
എൽ ഡി ക്ലാർക്ക് അപേക്ഷകരിൽ നാലര ലക്ഷത്തിൻ്റെ കുറവ്, പല ജില്ലകളിലും കുത്തനെ കുറഞ്ഞു
സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്. ഇത്തവണ പി എസ് സി അപേക്ഷാ തീയതി കഴിഞ്ഞപ്പോഴുള്ള കണക്ക് പ്രകാരം 12,95,446 പേരാണ് രംഗത്തുള്ളത്....
GK and Info:
ആദിത്യ എൽ വൺ വിജയകരമായി സൂര്യൻ്റെ സാധ്യമായ അകലത്തിലെ ഭ്രമണപഥത്തിൽ പ്രവേശിച്ചു
ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1 പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചു. നാല് മാസത്തെ യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യം.ലഗ്രാഞ്ച്...
News
പുലി കടിച്ചുകൊണ്ടു പോയ മൂന്നുവയസുകാരിയെ കണ്ടെത്തി, ജീവൻ രക്ഷിക്കാനായില്ല
തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി മരിച്ചു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികള്‍ പ്രദേശം...
News
എന്ത് മിണ്ടിയാലും ഗൂഗിളിൽ അതിൻ്റെ പരസ്യം, കുക്കീസിനെ പുറത്താക്കാൻ പരീക്ഷണവുമായി ഗൂഗിൾ ക്രോം
ഗൂഗിളിൽ എന്ത് മിണ്ടിയാലും പറഞ്ഞാലും പിന്നാലെ നമ്മുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ അതുമായി ബന്ധപ്പെട്ട പരസ്യം നിറയുന്നത് തടയാൻ അറ്റകൈ പ്രയോഗത്തിന് ഗൂഗിൾ. ഉപഭോക്താക്കളുടെ നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്ന തേഡ്...

