News

ലിഫ്ട് ചോദിച്ച് കയറിയത് എസ് ഐയുടെ സ്കൂട്ടറിൽ, പീഡനക്കേസിൽ പൊലീസ് തിരയുന്ന പ്രതി പിടിയിൽ

അന്വേഷിച്ചു നടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിലാണ് കൈകാട്ടി നിർത്തിച്ച് കയറിയത്.

ജാതി സെൻസസ് പുറത്ത് വിട്ട് ബിഹാർ, രാഷ്ട്രീയത്തിൽ മുന്നാക്കം ചാടി നിതീഷ് കുമാർ

രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ചൈന ബഹുദൂരം, ഏഷ്യൻ ഗെയിസിൽ ഇന്ത്യ നാലാമത് എത്തി

13 സ്വര്‍ണം, 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.

സവർക്കർക്ക് എതിരായ പരാമർശം, രാഹുലിന് നൊട്ടീസ്

മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങിയ കാര്യങ്ങൾ തുറന്നു കാട്ടിയായിരുന്നു പ്രസംഗം.

ആർ രാജഗോപാൽ ഇനി അറ്റ് ലാർജ്, ആരാണ് രാജഗോപാലിനെ ലക്ഷ്യം വെക്കുന്നത്

കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനാധിപത്യ വീഴ്ചകളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്.

Popular

spot_imgspot_img