News

ഗൂഗിൾ മാപ്പിൽ കാർ ഓടിച്ചത് പുഴയിലേക്ക് രണ്ട് യുവ ഡോക്ടർമാർ മരിച്ചു, മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി

കനത്ത മഴയിൽ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുക്കുയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

സ്വകാര്യ ബസ്സുകൾക്ക് വീണ്ടും കാലാവധി ഇളവുമായി സംസ്ഥാന സർക്കാർ, യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില

ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.

ജനപ്രതിനിധികൾക്ക് പകരം നിയമ നിർമ്മാണം നടത്തുന്നത് ആർ എസ് എസ്സും ഉദ്യോഗസ്ഥരും- രാഹുൽ ഗാന്ധി

രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി

കൂടുതൽ കമ്മീഷനുള്ള ബ്രാൻ്റ് വില്പനയിൽ, ബിവറിജസ് വില്പനശാലയിൽ വിജിലൻസ് പരിശോധന

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

എലത്തൂർ ട്രെയിൻ തീവെപ്പ് കുറ്റപത്രം സമർപ്പിച്ചു, ജിഹാദി പ്രവർത്തനമെന്ന് എൻ ഐ എ

ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണ്. ഒറ്റയ്ക്ക് ഭീതി പരത്തി മടങ്ങുകയായിരുന്നു ഉദ്ദേശം എന്നിങ്ങനെയാണ് പരാമർശം.

Popular

spot_imgspot_img