News
രണ്ട് കോടി എ സി മൊയ്തീന്, സ്വപ്നയ്ക്കും ശിവശങ്കറിനും ഓരോ കോടി; ഗുരുതര ആരോപണവുമായി അനിൽ അക്കര
ഇതിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനാണ് ലഭിച്ചത്.
ക്രൈം
വയനാട്ടിൽ നിന്നും കാണാതായ യുവതിയേയും അഞ്ചുമക്കളെയും കണ്ടെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. അമ്മയെയും അഞ്ചു കുട്ടികളെയും ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.
Lifestyle
തലയോട്ടിക്കകത്ത് ന്യൂറാലിങ്ക് ചിപ്പ്, കിടപ്പ് രോഗികളിൽ പരീക്ഷണത്തിന് ഒരുങ്ങി ഇലോൺ മസ്ക്
ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മനുഷ്യന്റെ തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ചിപ്പാവും കമ്പ്യൂട്ടറും മസ്തിഷ്കവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക.
ക്രൈം
സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ കയറി കടന്നു പിടിച്ചു; അഞ്ചുവർഷം കഠിന തടവും പിഴയും
കുട്ടി സ്‌കൂളില്‍നിന്ന് തിരികെയെത്തിയപ്പോള്‍ പ്രതി വീടിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു.
News
25 കോടി കേരള ബമ്പർ അടിച്ചത് തിരുപ്പൂരിലെ നാല് കൂട്ടൂകാർക്ക്
പാണ്ഡ്യരാജും സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നീ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വീതിച്ചാണ് കാശ് മുടക്കിയത്.

