News

നിപ ഭീതി ഒഴിയുന്നു, വിദ്യാലയങ്ങൾ അടഞ്ഞു തന്നെ

വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

ഇന്ത്യ കാനഡ തർക്കത്തിനിടെ ഒരു കൊലപാതകം കൂടി, സുഖ്ദൂൽ സിങ് വെടിയേറ്റ് മരിച്ചു

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്.

“പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് നടിമാരെ വിളിച്ചു രാഷ്ടപതിയെ വിളിച്ചില്ല, ഈ കാരണമാണോ സനാതധർമ്മം” ഉദയനിധി സ്റ്റാലിൻ

ഇന്ത്യയുടെ പ്രഥമ പൗരയായിട്ട് കൂടി രാഷ്ട്പതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ല. കാരണം ദ്രൗപദി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. വിധവയാണ്.

വിദ്വേഷ പ്രചരണം, റാപ്പർ ശുഭ് നീതിൻ്റെ ഇന്ത്യൻ ടൂർ റദ്ദാക്കി

സാമൂഹ്യമാധ്യമങ്ങളിലെ ഹെയിറ്റ് കാമ്പയിന് തുടർച്ചയായി കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി

കരുത്ത് തിരിച്ചെടുത്ത് ഗുസ്തി താരങ്ങൾ, ലോക ചാമ്പ്യനെ കീഴടക്കി അന്തിം പംഗൽ

ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു.

Popular

spot_imgspot_img