News
വിരുന്ന് മനോഹരമായിരുന്നെന്നും ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും പറയാമായിരുന്നു; ഡോ. എബ്രഹാം മാര്‍ പൗലോസ്
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ലഭിച്ച നല്ലൊരു അവസരം പാഴാക്കിയതായി മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്.ക്രൈസ്തവ...
Consumer
വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു, ഇന്ധന വിലയിലെ കുറവ് യാത്രക്കാരുമായി പങ്കിടാൻ ഇൻഡിഗോ
വിമാന ടിക്കറ്റുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർ ലൈൻസ്. ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്. എടിഎഫ് വില തുടർച്ചയായി മൂന്ന് തവണയാണ് കുറഞ്ഞത്....
News
“ഇഡിയെ ഉപയോഗിച്ച് ജയിലിലടയ്ക്കാൻ ശ്രമം” അറസ്റ്റ് വരിക്കാൻ അരവിന്ദ് കെജ്‌രിവാള്‍
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ പങ്കെടുക്കുന്നത് തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ...
News
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകം തളിച്ച് ശുദ്ധീകരണം, കോൺഗ്രസ് ബി ജെ പി സംഘർഷം
പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തുടർന്ന് തൃശൂർ തേക്കിൻ കാട് മൈതാനിയിൽ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവും.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം...
News
സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി, ഏഷ്യയിലെ ഏറ്റവും വലിയ കലാ സംഗമ വേദി
സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാന നൃത്ത ശില്പത്തോടെയായിരുന്നു തുടക്കം.കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും...

