Alert
25 കോടി കോഴിക്കോട് ഏജൻസി നൽകിയ ടിക്കറ്റിന്; ഓണം ബമ്പർ നറുക്കെടുത്തു
ഈ വര്ഷത്തെ ഓണം ബംപര് ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ഏജൻസി വഴി വിറ്റ ടിക്കറ്റാണിത്.കോഴിക്കോട് പാളയത്തെ ഏജന്സിയിലാണ് ഒന്നാം സമ്മാനം ലഭിച്ച...
കേരളം
രണ്ടാം വന്ദേഭാരതിന് ഏഴ് സ്റ്റോപ്പുകൾ, കോയമ്പത്തൂർ മംഗലാപുരം റൂട്ട് അട്ടിമറിച്ചു
കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്
News
പാർലമെൻ്റിൽ വിതരണം ചെയ്ത ഭരണഘടനയുടെ പ്രതികളിൽ നിന്നും മതനിരപേക്ഷതയും സോഷ്യലിസവും കളഞ്ഞു
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ 'മതനിരപേക്ഷത', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി
Consumer
ഓണം ബമ്പർ എടുത്തിരുന്നോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
25 കോടിയാണ് ആദ്യ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഏജന്റ് കമ്മീഷനും നികുതിയും മറ്റ് കിഴിക്കലുകള്‍ക്കും ശേഷം ഏകദേശം 12.88 കോടി രൂപയാണ് ലഭിക്കുക.
ക്രൈം
താനൂർ കസ്റ്റഡി മരണം, സിബിഐ ഏറ്റെടുത്തു
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും.

