News
സംവരണ ബിൽ അവതരിപ്പിച്ചു; കേരളത്തിൽ ഇനി 46 വനിതാ എംഎൽഎയും ആറ് വനിതാ എം പിയും
നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.
കേരളം
മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ചത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ
നമ്പ്യാത്തറ കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26-നായിരുന്നു പൂജാരിമാരുടെ ജാതിക്കലി. പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണ് സംഭവം ഉണ്ടായത്.
Career and Education
വിദ്യാലങ്ങൾ ഇനിയും അടച്ചിടുന്നത് എന്തിന്, ഫലപ്രദമാകാതെ ഓൺലൈൻ പഠനം
എല്ലാ ദുരന്തങ്ങൾക്കും വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ കുട്ടികളുടെ പഠനം ആരാണ് പരിഗണിക്കുന്നത്
News
വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം, ബുധനാഴ്ച സഭ പരിഗണിച്ചേക്കും
വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന ബിൽ...
കേരളം
മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ വെട്ടി നുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം
കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ വെട്ടി നുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകി ദുർഗന്ധം വഹിക്കുന്ന...

