News

നിപ തുടർ തരംഗമില്ല, കണ്ടെയിൻമെൻ്റ് സോണുകളിൽ ഇളവ്

കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള പി.എസ്.സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ വീണ്ടും നീട്ടിനൽകി

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു. സർക്കാരും വനം വകുപ്പും മലക്കം മറിഞ്ഞ കേസിൽ ഒടുവിൽ വിചാരണ നടത്താനിരിക്കെയാണ് സ്റ്റേ. മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ...

വനിതാ സംവരണ ബില്ലിൽ സമവായം, പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിൽ തന്നെ പാസാവുമെന്ന് പ്രതീക്ഷ

20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാജ്യസഭ നേരത്തെ പാസാക്കിയ വനിത സംവരണ ബില്‍ ഇനി ലോക്സഭ കൂടിയാണ് പാസാക്കാനുള്ളത്.

പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

ഇവരുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന തെരുവ് നായയുടെ നഖം കൊണ്ടതാണ് മരണത്തിന് കാരണമായി തീർന്നത്.

Popular

spot_imgspot_img