News

മാളുകൾ പാർക്ക് ബീച്ച് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം, ഒന്നിച്ച് കൂടുന്ന പരിപാടികൾ വേണ്ട

നിപ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ ജാഗ്രത ക്ഷണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക്...

ക്ഷേത്ര ദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിച്ചു, പൂജാരിക്ക് 10 വർഷം തടവ്

2022-ല്‍ വണ്ടിപ്പെരിയാര്‍ പോലീസ് റജിസ്ത്ര് ചെയ്ത കേസാണ്. പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒന്‍പതുവയസുകാരിയെ ആണ് പീഡിപ്പിച്ചത്.

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശം

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം

ആശുപത്രി ജീവനക്കാരന് നിപ പകർന്നത് സ്ഥിരീകരിച്ചു

24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടൊപ്പം രോഗ ലക്ഷണങ്ങൾ കണ്ട ഒരു ആരോഗ്യപ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങളുടെ ത്രില്ലർ ചമയ്ക്കൽ വേണ്ടെന്ന് സുപ്രീം കോടതി

മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ സൈറ്റുകളിൽ കൂടുതൽ ആളുകളെ നോക്കിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ക്രൈം വാർത്തകൾ ക്രൈം ത്രില്ലറുകൾ ആയി മാറുന്ന സാഹചര്യം ഉണ്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

Popular

spot_imgspot_img