News

ചെഗുവേരയുടെ കൊടി ഉയർത്തിപ്പിടിക്കുന്നവർ എട്ടു മനഷ്യരെ വെടിവെച്ചിട്ടത് പണത്തിന് വേണ്ടി – ഗ്രോ വാസു

പശ്ചിമഘട്ട ഏറ്റുമുട്ടലിൽ എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ 300 കോടി രൂപ കിട്ടാൻ വേണ്ടിയെന്ന് ​ഗ്രോ വാസു. ചെഗുവേരയുടെ കൊടി ഉയർത്തിപിടിക്കുന്ന പിണറായി സർക്കാരാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ആരോഗ്യ പ്രവർത്തകർക്കും നിപ ലക്ഷണം, സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ശുശ്രൂഷിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരിലാണ് സമാന ലക്ഷണങ്ങൾ കണ്ടെത്തിയത്.

ഗ്രോ വാസുവിനെ വെറുതെ വിട്ടു

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു(94)വിനെ കോടതി വെറുതെ വിട്ടു.ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും...

സോളാർ കേസിലെ കത്ത് ആവശ്യപ്പെട്ടത് വി എസ് അച്യുതാനന്ദൻ, പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല- ദല്ലാൽ നന്ദകുമാർ

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേർക്കാൻ ഉപയോഗിച്ച കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന്‌ ദല്ലാള്‍ നന്ദകുമാര്‍.നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനെ...

Popular

spot_imgspot_img