News
സൂപ്പർ ഫോറിൽ സുപ്രീം ചാലഞ്ച്, പാക്കിസ്ഥാന് ഇന്ത്യയുടെ 357 റൺസ് വെല്ലുവിളി
ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ്...
News
“സതീശനും പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്, പ്രതിപക്ഷം ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താൻ റെഡി”യെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സോളാർ ഗൂഢാലോചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസ് രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ...
News
യുഎസ് ഓപ്പൺ, നൊവാക് ജോക്കോവിച്ച് 24 തികച്ചു
നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. 24 ാമത്തെ ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർഡിൽ...
കേരളം
മകൾക്ക് എതിരെ അഴിമതി ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് പേടി; മാത്യു കുഴൽ നാടൻ നിയമസഭയിൽ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം...
കേരളം
നിങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ ഇരിക്കുന്നത് നിങ്ങളുടെ കൂടെയാണ് – സോളാർ കേസിൽ ചാണ്ടി ഉമ്മന് മറുപടിയുമായി കെ ടി ജലീൽ
''മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. പക്ഷേ, രാഷ്ട്രീയ ശത്രുക്കളല്ല. നിങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ ഇരിക്കുന്നത് നിങ്ങളുടെ കൂടെയാണ്''സോളാര്‍ കേസിന്റെ ശില്‍പ്പിയും പിതാക്കന്മാരും കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ....

