News

ഭാരതം എന്ന പേരുമാറ്റത്തിൽ താൽപര്യമില്ലാത്തവർക്ക് രാജ്യം വിടാമെന്ന് ബി ജെ പി നേതാവ്

രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റുന്നതിൽ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ബിജെപിയുടെ മുന്‍...

G20: മോഡിയുടെ സ്കോർ കൂട്ടാൻ നിർദ്ദേശം, അവകാശങ്ങൾ നടന്നില്ല, വിമർശനവുമായി ലോക രാജ്യങ്ങൾ

ജി 20 സമ്മേളനം റഷ്യയോട് മൃദുസമീപനം സ്വീകരിച്ചതിനെ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങൾ ശക്തമായി വിമർശിക്കുകയാണ്. യുക്രെയിനും ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദുർബല പ്രഖ്യാപനം എന്ന് ജി20 റിസർച്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ആരോപണത്തിലെ രേഖകൾ പുറത്തു വിട്ട് അനിൽ അക്കരെ; പി കെ ബിജുവുമായി നേർക്കു നേർ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്...

സെപ്തംബർ 10: ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗി ഓർമ്മദിനം

ലിബി സി.എസ്. എഴുതുന്നു. കേരള നവോത്ഥാന നായകരിൽ യുക്തിസഹമായി ചിന്തിച്ച കര്‍മ്മയോഗിയാണ് ബ്രഹ്മാനന്ദ ശിവയോഗി. ഈശ്വരന്‍ തന്റെ സൃഷ്ടി സന്താനങ്ങളെ സംഹരിക്കുന്നവനാണെന്ന് പ്രമാണങ്ങള്‍ പറയുന്നു. അതുകൊണ്ട് ഈശ്വരനെ പൂജിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്....

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത് ആര്? കെ ബി ഗണേഷ് കുമാറിനും ഗൂഢാലോചനയിൽ പങ്കെന്ന് സിബിഐ

ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ കെ ബി ഗണേഷ് കുമാറിന് എതിരെ പരാമർശം. ഗൂഢാലോചനയിൽ പങ്കാളിത്തമുള്ളതായാണ് സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ...

Popular

spot_imgspot_img