ഇന്ത്യ
മണിപ്പൂർ സർക്കാരിൻ്റെ വിഭാഗീയത പരാമർശിച്ച എഡിറ്റേഴ്സ് ഗിൽഡിന് എതിരെ കേസ്, ഒഴിപ്പിക്കൽ തുടരുന്നു
എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുക്കുയും സർക്കാരും പൊലീസും വിഭാഗീയമായി പെരുമാറുകയും ചെയ്തു എന്ന വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കേസ്....
കേരളം
രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് എത്തിയില്ല,
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് റെയ്ക്ക് എത്തിയില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി എങ്കിലും രാഷ്ട്രീയ കരാണങ്ങളാണ് താമസത്തിന് പിന്നിൽ എന്നാണ് വാർത്ത.
കേരളം
മൂന്നു പെൺകുഞ്ഞുങ്ങളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം രാമപുരത്ത് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺ കുഞ്ഞുങ്ങളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് ക്രൂരതയ്ക്ക് ശേഷം തൂങ്ങി മരിച്ചത്. വിദ്യാർഥിനികളായ 13, 10, ഏഴ്...
News
“മതവികാരം ആളിക്കത്തിച്ച് ബിജെപി അതിൽ നിന്ന് തീകായുന്നു” ഉദയനിധിക്ക് പിന്നാലെ കടന്നാക്രമിച്ച് സ്റ്റാലിനും
സനാതനധര്‍മം കൊറോണയും ഡെങ്കിപനിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം കത്തി പടരുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത് എത്തി. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബി.ജെ.പി. മതത്തെ ആയുധമാക്കുകയാണെന്ന്...
കേരളം
ഭരണത്തിൻ്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ – തുറന്ന് പറഞ്ഞ് തോമസ് ഐസക്
പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂ എന്ന് മുന്‍മന്ത്രി തോമസ് ഐസ്‌ക്. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്‍കാന്‍...

