News
സനാതന ധർമ്മ സങ്കല്പം കൊറോണ പോലെ തുടച്ച് നീക്കപ്പെടേണ്ടത് – ഉദയനിധി സ്റ്റാലിൻ
സനാതന ധര്മം കേവലം എതിര്ക്കെപ്പെടേണ്ടത് മാത്രമല്ല കൊറോണയും ഡെങ്കി പനിയും പോലെ പൂര്ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്. സനാതന ധര്മം സാമൂഹികനീതിക്ക് എതിരാണെന്നും ഡി.എം.കെ. നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി അഭിപ്രായപ്പെട്ടു....
News
സോണിയ ഗാന്ധി ആശുപത്രിയിൽ
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷസോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് ഇത്. ശനിയാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.സോണിയ ഗാന്ധിയ്ക്ക് കുറച്ചുകാലമായി ശ്വാസകോശ അണുബാധയുണ്ടായിരുന്നു. പതിവ് പരിശോധനയുടെ...
Views
ഇരുളടഞ്ഞ കേരളത്തിൻ്റെ പോരാട്ട വഴികളിലെ സഞ്ചിത ഹരജി ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടിട്ട് 127 വർഷം
ലിബി സി എസ് എഴുതുന്നുഈഴവ മേമ്മോറിയൽ സമർപ്പിച്ചതിൻ്റെ 127 ആം വാർഷിക ദിനമാണ് ഇന്ന് . 1896 സെപ്റ്റംബർ 3ന് ശ്രീ മൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ് കേരളത്തിലെ അരികു വൽക്കരിപ്പെട്ട ജനങ്ങളുടെ...
News
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനത്തിൽ ഉറച്ച് കേന്ദ്രം, സമിതിയെ നിയോഗിച്ചത് പ്രായോഗിക പ്രശ്നങ്ങൾ പഠിക്കാൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ്...
News
വരൂ.. ഇനി ഇങ്ങനെ ഒരു റോൾ കാണാനാവില്ല, ജവാനായി മൊട്ടയടിച്ച് ഷാരൂഖ് ഖാൻ
ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍...

