GK and Info:
സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ആദിത്യ എൽ വൺ ശനിയാഴ്ച രാവിലെ തൊടുക്കും
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യം, ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം.സൂര്യനെ കുറിച്ചുള്ള...
News
ഇന്ത്യ സഖ്യത്തിൽ സി പി എം നിലപാട് മാറുന്നു, എല്ലായിടത്തും സഹകരണത്തിന് ഇല്ലെന്ന് യെച്ചൂരി
ഇന്ത്യ സഖ്യത്തിൽ അനിശ്ചിതത്വ സൂചനയുമായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് യെച്ചൂരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന്...
ലോകം
അൽ നെയാദി സംഘത്തിൻ്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി
സുൽത്താൻ അൽ നെയാദി ഉൾപ്പെടെ യുഎഇ ശാസ്ത്രജ്ഞരുടെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മാറ്റി വച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മടക്കയാത്ര മാറ്റി വച്ചതെന്നാണ് നാസ അറിയിച്ചത്. കാലാവസ്ഥ അനുകൂലമായാൽ സംഘം ഞായറാഴ്ച ഭൂമിയിലേക്ക്...
ഇന്ത്യ
സോണിയയും രാഹുലും സിപിഎം പ്രതിനിധിയും ഇല്ല, ‘ഇന്ത്യ’ യെ നയിക്കാൻ 14 അംഗ ഏകോപനസമിതി
രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മ 'ഇന്ത്യ' 14 അംഗ ഏകോപനസമിതിക്ക് രൂപം നൽകി. വിവിധ പാര്‍ട്ടികളിലെ 13 അംഗങ്ങളെ പ്രഖ്യാപിച്ചു. സി.പി.എം. പ്രതിനിധിയാണ് ഇനി വരാനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച...
കേരളം
നടി അപർണ നായർ തൂങ്ങി മരിച്ചു
സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഇന്നലെ...

