News

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി ഇല്ല, കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി ശരിവെച്ചു

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി ശരിവെച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹർജി തള്ളി. ക്ലിഫ് ഹൗസിൽ...

മൂന്നാറിൽ എത്തിയാൽ 300 രൂപയ്ക്ക് കെ എസ് ആർ ടി സിയിൽ കറങ്ങാം

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് 300 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറങ്ങാം. കെ.എസ്.ആര്‍.ടി.സി.യുടെ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ജനപ്രിയമാവുകയാണ്.മൂന്നാര്‍ മുതല്‍ മാട്ടുപ്പട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്ര. ആനയിറങ്കലും...

രക്ഷാബന്ധൻ കഴിഞ്ഞ് മടങ്ങിയ സഹോദരിമാരെ ബലാത്സംഗം ചെയ്തു. ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുസഹോദരിമാരെ ബി ജെ പി നേതാവിൻ്റെ മകനും സംഘവും കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലീസ് പിടികൂടി. പിടിയിലായ സംഘത്തലവൻ പ്രാദേശിക ബി.ജെ.പി. നേതാവിന്റെ മകനാണ്.റായ്പുരിലെ ബൻസോജ്...

കുടിശ്ശിക കിട്ടാനുണ്ട് എങ്കിൽ തെളിവ് തരൂ, കൃഷി മന്ത്രി പ്രസാദിനോട് കേന്ദ്ര മന്ത്രി മുരളീധരൻ

സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് സംഭരണത്തുക നല്‍കാത്തനിന് കാരണം കേന്ദ്രസഹായം ലഭിക്കാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രി പി.പ്രസാദിന്‍റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന വാദത്തിന് നിരക്കുന്ന തെളിവുകള്‍ മന്ത്രി പി....

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ- മോഹൻ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഹിന്ദു പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനിക് തരുണ്‍ ഭാരത് എന്ന പത്രത്തിന്റെ പ്രസാധകരായ ശ്രീ...

Popular

spot_imgspot_img