GK and Info:
ചന്ദ്രനിൽ സൾഫർ, ഓക്സിജനും പ്രതീക്ഷ
ചന്ദ്രനില് സള്ഫറിന്റെ സാന്നിധ്യം കണ്ടെത്തി. ഐഎസ്ആര്ഒയുടെ ചന്ദ്രയാന്-3 ദൗത്യം ഇക്കാര്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില് സഞ്ചരിക്കുന്ന പ്രഗ്യാന് റോവറാണ് സള്ഫറിന്റെയും ഓക്സിജന് അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്ഒ എക്സിൽ ഇക്കാര്യം...
News
ലോക് സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് മമത, രാജ്യത്തെ ഹെലികോപ്റ്ററുകൾ എല്ലാം ബുക്കഡ്
ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനായി രാജ്യത്തെ ലഭ്യമായ ഹെലിക്കോപ്റ്ററുകൾ എ ല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്ന കണക്ക് വെച്ചാണ് മമതയുടെ രാഷ്ട്രീയ ട്രോൾ. തൃണമൂർ കോൺഗ്രസ്...
News
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട, 43 കോടിയുടെ കൊക്കെയിനുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് യാത്ര തിരിച്ച ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്.മൂന്നരക്കിലോ കൊക്കെയ്‌നും...
News
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി മൂലയെ തലസ്ഥാനമാക്കണം- സ്വാമി ചക്രപാണി മഹാരാജ്
ജിഹാദികൾ എത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഭാഗത്തെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കുക...
News
ദലിത് യുവതിയെ പീഡിപ്പിച്ചു, കേസിന് പ്രതികാരമായി സഹോദരനെ തല്ലി കൊന്നു, അമ്മയെ നഗ്നയാക്കി അപമാനിച്ചു
മധ്യപ്രദേശിലെ സാഗറില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സാഗര്‍ സ്വദേശിയായ 20-കാരനെ വീട് ആക്രമിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.യുവാവിൻ്റെ സഹോദരിക്ക് എതിരെ ലൈംഗിക ആക്രമണം നടത്തി സംഘമാണ് ആക്രമണത്തിന് പിന്നിൽ. ലൈംഗികാതിക്രമ പരാതി...

